Tag: animals attack

കുമളിയിൽ നാട്ടിലിറങ്ങിയ അജ്ഞാതമൃഗങ്ങൾ വളർത്തു വളർത്തു മൃഗങ്ങളെ കൊന്നുതിന്നു; ഭീതിയിൽ നാട്ടുകാർ; വനം വകുപ്പ് ഉദ്യോഗസ്ഥർ ക്യാമറ സ്ഥാപിച്ചു

കുമളി അമരാവതിയിൽ നാട്ടിലിറങ്ങിയ വന്യമൃഗങ്ങൾ വളർത്തു മൃഗങ്ങളെ കൊന്നുതിന്നു. പ്രദേശവാസിയായ പുളിക്കൽ ജേക്കബ്ബിന്റെ ആടുകളെയാണ് വന്യമൃഗം കൊന്നുതിന്നത്. തുടർന്ന് നാട്ടുകാർ പ്രതിഷേധം ആരംഭിച്ചതോടെ വനം വകുപ്പ്...