Tag: anganawadi

അംഗൻവാടി കുട്ടികൾക്ക് വയറിളക്കവും ഛര്‍ദ്ദിയും; 7 കുട്ടികൾ ചികിത്സയിൽ

കുട്ടികളിൽ ചിലർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു കോഴിക്കോട്: അംഗനവാടിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 7 കുട്ടികൾ ചികിത്സ തേടി. കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയലാണ് സംഭവം. ഇന്നലെ ഉച്ച...

അങ്കണവാടിയിൽ കളിച്ചുകൊണ്ടിരിക്കെ വീണ് മൂന്നര വയസ്സുകാരന്റെ തലയ്ക്ക് പരിക്ക്; വിവരം അറിയിക്കാന്‍ വെെകിയെന്ന് കുടുംബം, ജീവനക്കാർക്ക് സസ്പെൻഷൻ

കണ്ണൂര്‍: അങ്കണവാടിയില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് മൂന്നര വയസുകാരന്റെ തലയ്ക്ക് പരിക്ക്. മറ്റുകുട്ടികളോടൊപ്പം ഓടി കളിക്കുന്നതിനിടയില്‍ വീണ് കട്ടിളപ്പടിയില്‍ ഇടിച്ചാണ് പരിക്കേറ്റത്. സംഭവത്തിൽ അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും...

അതിതീവ്രമഴ: സംസ്ഥാനതല അങ്കണവാടി പ്രവേശനോത്സവം മാറ്റിവച്ചു

സംസ്ഥാനത്ത് അതി തീവ്രമഴ തുടരുന്ന സാഹചര്യത്തിൽ നാളെ അംഗൻവാടികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചു. വനിതാ ശിശുക്ഷേമ വകുപ്പാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിരിക്കുന്നത്....

ചൂട് കനക്കുന്നു; അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ച് വനിത ശിശുവികസന വകുപ്പ്

അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്...