web analytics

Tag: Angamaly

അമ്മൂമ്മയുടെ അറസ്റ്റ് ഇന്ന്

അമ്മൂമ്മയുടെ അറസ്റ്റ് ഇന്ന് കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ റോസിലിയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്യും. കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ...

അങ്കമാലിയിൽ ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

അങ്കമാലിയിൽ ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും കൊച്ചി: രാജ്യത്തെ പ്രമുഖ വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയായ അവിഗ്ന 150 കോടിയുടെ നിക്ഷേപത്തോടെ കേരളത്തിലേക്ക്...

പെൺകുഞ്ഞ് ജനിച്ചതിനാണ് പീഡനം: ഭർത്താവിന്റെ അന്ധവിശ്വാസം യുവതിയുടെ ജീവിതം ഇരുണ്ടതാക്കി; അങ്കമാലിയിൽ ക്രൂരതയുടെ ഞെട്ടിക്കുന്ന കേസ്

പെൺകുഞ്ഞ് ജനിച്ചതിനാണ് പീഡനം: ഭർത്താവിന്റെ അന്ധവിശ്വാസം യുവതിയുടെ ജീവിതം ഇരുണ്ടതാക്കി; അങ്കമാലിയിൽ ക്രൂരതയുടെ ഞെട്ടിക്കുന്ന കേസ് അങ്കമാലി : പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഭർത്താവിൽ നിന്നു ക്രൂരമായ...

ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി

ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ സാക്ഷ്യം വഹിച്ചത് നിശ്ചയദാർഢ്യത്തിന്റെ ചുവടുവെപ്പുകൾക്കായിരുന്നു. അതൊരു കായികതാരത്തിന്റെ പരിശീലന ഓട്ടമായിരുന്നില്ല, മറിച്ച് ഒരു ഡോക്ടർ...

‘പെൺകുഞ്ഞിനെ പ്രസവിച്ചത് കുറ്റമെന്ന്..’; അങ്കമാലിയിൽ ഭാര്യയെ വർഷങ്ങളോളം ക്രൂരപീഡനത്തിനിരയാക്കി ഭർത്താവ്; സംഭവം പുറത്തുവന്നത് ഇങ്ങനെ:

അങ്കമാലിയിൽ ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായി 29 കാരിയായ യുവതി കൊച്ചി: അങ്കമാലിയിൽ ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായ 29 കാരിയായ യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. പെൺകുഞ്ഞ് പ്രസവിച്ചതിനാലാണ്...

അയർലണ്ടിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ മലയാളി യുവാവ് പെരിയാറിൽ മരിച്ച നിലയിൽ; വിടവാങ്ങിയത് അങ്കമാലി സ്വദേശി

അയർലണ്ടിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ മലയാളി യുവാവ് പെരിയാറിൽ മരിച്ച നിലയിൽ അങ്കമാലി: കേരളത്തിൽ അവധിക്ക് എത്തിയ ദ്രോഗഡ സ്വദേശിയും, അങ്കമാലി തച്ചിൽ ദേവസിയുടെ മകനുമായ ലിസോ...

പാറമടയിൽ അരയ്ക്കു താഴേക്കുള്ള മൃതദേഹ​ ഭാ​ഗം

അങ്കമാലിയിലെ പാറമടയിൽ അരയ്ക്കു താഴേക്കുള്ള മൃതദേഹ​ ഭാ​ഗം അങ്കമാലി: വർഷങ്ങളായി ഉപയോ​ഗിക്കാതെ കിടക്കുന്ന പാറമടയിൽ പാതി മുറിഞ്ഞ അജ്ഞാത മൃതദേഹം. അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപത്തെ പാറമടയിലാണ്...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18) ഹൃദയം ഇനി കൊല്ലം കരുകോൺ സ്വദേശിയായ പതിമൂന്നുകാരിയിൽ മിടിക്കും.  വാഹനപകടത്തെ തുടർന്ന് അങ്കമാലി ലിറ്റിൽ...

അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ട്രാവലര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, സ്ത്രീക്ക് ഗുരുതര പരിക്ക്

എറണാകുളം: അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം. ട്രാവലര്‍ ഡ്രൈവര്‍ മരിച്ചു. പാലക്കാട് സ്വദേശി അബ്ദുൽ മജീദ് (59) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ...

അങ്കമാലിയിൽ തടി ലോറി മറിഞ്ഞ് അപകടം; ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: അങ്കമാലിയിൽ തടി ലോറി മറിഞ്ഞ് അപകടം. അങ്കമാലി കോതകുളങ്ങരയിലാണ് സംഭവം. തൃശ്ശൂർ ഭാഗത്തുനിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് തടി കയറ്റി പോയ ലോറിയാണ് മറിഞ്ഞത്.(Timber lorry...

ചീറി പാഞ്ഞ് വന്ന ബൊലേറൊയിൽ യുവതി ഉൾപ്പടെ 3 പേർ; പരിശോധനയിൽ കണ്ടെത്തിയത്എം.ഡി.എം.എയേക്കാൾ അപകടകാരിയായ എക്സെറ്റസി; സംഭവം അങ്കമാലിയിൽ

അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട, 200 ഗ്രാം എം.ഡി.എം.എയും, പത്ത് ഗ്രാം എക്സ്റ്റെസി യുമായി ഒരു യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ. സൗത്ത്...

സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് ആത്മഹത്യാ കുറിപ്പ്; അങ്കമാലിയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു; വീട്ടിൽ ഉറങ്ങിക്കിടന്ന ഭാര്യയ്ക്ക് ദാരുണാന്ത്യം; ഗുരുതരമായി പൊള്ളലേറ്റ കുട്ടികൾ ആശുപത്രിയിൽ

കൊച്ചി: ​ഗൃഹനാഥൻ വീടിന് തീയിട്ടതിനെ തുടർന്ന് ഭാര്യയ്ക്ക് ദാരുണാന്ത്യം. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ട് കുട്ടികൾക്ക് ​ഗുരുതരമായി പൊള്ളലേറ്റു.The householder hanged himself after setting fire...