Tag: Angamali Kundanur Bypass

ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിട, അങ്കമാലി കുണ്ടന്നൂർ ബൈപാസ് സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി; 47 കിലോമീ​റ്റർ ദൈർഘ്യമുള്ള ഹൈവെ; 25 വില്ലേജുകളിലൂടെ കടന്നുപോകും

കോലഞ്ചേരി: അങ്കമാലി കുണ്ടന്നൂർ ബൈപാസ് സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. മുന്നോടിയായി കേന്ദ്ര സർക്കാർ മൂന്ന് എ വിജ്ഞാപനം ആഗസ്റ്റ് 29 ന് പുറപ്പെടുവിച്ചിരുന്നു.Initial steps...