Tag: Angamali

അങ്കമാലിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇടിമിന്നലിൽ ഒരു മരണം. എറണാകുളം അങ്കമാലിയിലാണ് അപകടമുണ്ടായത്. വേങ്ങൂർ സ്വദേശി വിജയമ്മ വേലായുധൻ (65) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു...

അങ്കമാലി ആഷിഖ് മനോഹരൻ കൊലക്കേസ്; ആറ് പേർ പൊലീസ് പിടിയിൽ

അങ്കമാലി: നഗരത്തിലെ ബാറിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കൊലപാതകം അടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ട ആറ് പേർ പൊലീസ് പിടിയിൽ. അങ്കമാലി...

യുവാവിനെ സുഹൃത്തിന്‍റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി; ശരീരത്തിൽ മർദനമേറ്റ പാടുകൾ

എറണാകുളം: അങ്കമാലിയിൽ യുവാവിനെ സുഹൃത്തിന്‍റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. പാലിശേരി കൂരത്ത് വീട്ടിൽ ബാബുവിന്‍റെ മകൻ രഘു (35) ആണ് മരിച്ചത്. മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ...

അങ്കമാലിയിൽ നാലം​ഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവം; വില്ലനായത് എസിയിലെ ഗ്യാസ് ലീക്കെന്ന് നിഗമനം; കെമിക്കലുകളുടെ സാന്നിധ്യം പരിശോധിക്കാൻ സ്കിൻ സാമ്പിൾ ലാബിലേക്ക് അയച്ചു

കൊച്ചി: അങ്കമാലിയിൽ നാലം​ഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വില്ലനായത് എസിയെന്ന് പ്രാഥമിക നി​ഗമനം. എസിയിൽ നിന്നുള്ള ​ഗ്യാസ് ലീക്കാണ് തീപിടുത്തത്തിനുള്ള കാരണം എന്നാണ് കരുതുന്നത്.A...

അങ്കമാലി റെയിൽവേ സ്‌റ്റേഷനിൽ ടവറിന്‌ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

അങ്കമാലി: അങ്കമാലി റെയിൽവേ സ്‌റ്റേഷനിൽ ടവറിന്‌ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെഫയർഫോഴ്‌സും റെയിൽവേ പോലീസും അനുനയിപ്പിച്ച്‌ താഴെയിറക്കി. കൊല്ലം...

തിരുവനന്തപുരം – അങ്കമാലി പാതയിൽ അതിവേഗ ഇടനാഴി വരുന്നു; അതും കേന്ദ്രസർക്കാരിന്റെ വിഷൻ 2047 പദ്ധതിയിൽ; സഞ്ചരിക്കുന്ന ദൂരത്തിനുമാത്രം ടോൾ; ജി.പി.എസ്. അധിഷ്ഠിത  സംവിധാനം

തിരുവനന്തപുരം: കേരളത്തിൻ്റെ ഗതാഗത സൗകര്യങ്ങളിൽ നിർണായക പാതയാകാൻ പുതിയ റോഡ് ഇടനാഴിയെത്തുന്നു. മധ്യകേരളവും തെക്കൻ കേരളവും ബന്ധിപ്പിച്ചുള്ള റോഡ് ഇടനാഴിക്കാണ് സാധ്യതകൾ ശക്തമാകുന്നത്. കേന്ദ്ര സർക്കാരിൻ്റെ മുന്നിലുണ്ടായിരുന്ന...

അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി

കൊച്ചി: അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് സംഭവം. നഗരസഭാ കാര്യാലയത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം ലഭിച്ചതോടെ സ്ഥലത്ത്...

അങ്കമാലി അർബൻ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; 13 പേരടങ്ങുന്ന ഭരണസമിതി അംഗങ്ങളും 6 പേരടങ്ങുന്ന ജീവനക്കാരും ഉൾപ്പെടെ 19 പേർ പ്രതി പട്ടികയിൽ; അക്കൗണ്ടൻറ് പിടിയിൽ

അങ്കമാലി; അങ്കമാലി അർബൻ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ടൻറ് പിടിയിൽ. അങ്കമാലി പുളിയനം പീച്ചാനിക്കാട് കൂരൻ പുളിയപ്പിള്ളി വീട്ടിൽ ഷിജൂ (45) വിനെയാണ്...

പാഞ്ഞത്തിയ ബസ് ഇടിച്ച് ബൈക്ക് മറ്റൊരു ബസിനടിയിലേക്ക്; അപകടം സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനെ മറികടക്കുന്നതിനിടെ; അപകടത്തിൽപ്പെട്ടത് കാക്കനാട് സ്വദേശി ഹരി

കൊച്ചി: അങ്കമാലി എം സി റോഡിൽ സ്വകാര്യ ബസുകൾ തമ്മിലുളള മത്സരയോട്ടത്തിനിടയിൽ അപകടം. വേങ്ങൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് മറ്റൊരു ബസിന് അടിയിലേക്ക് ഇട്ടു. എറണാകുളം...

ഇവാനിന്റെ നാണയക്കുടുക്കയിലെ സമ്പാദ്യം കുഞ്ഞിക്കിളികളുടെ ദാഹമകറ്റും

അങ്കമാലി: പൊന്നുപോലെ സൂക്ഷിച്ചിരുന്ന കുടുക്കപൊട്ടിച്ച് നാണയത്തുട്ടുകൾ എണ്ണി ചേർത്തുവയ്ക്കുമ്പോൾ ഇവാനിന്റെ മുഖത്ത് ഒട്ടും സങ്കടമുണ്ടായിരുന്നില്ല. മനസ്സിലെ കൊച്ചുകൊച്ചാഗ്രഹങ്ങൾക്കായി കരുതിവച്ച ചെറുസമ്പാദ്യം കൊണ്ട് ഈ കൊടും വേനൽക്കാലത്ത് കുഞ്ഞിക്കിളികൾക്ക് ദാഹമകറ്റാനായി മൺചട്ടികൾ വാങ്ങാനായിരുന്നു...

അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ; 40 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി; പെൺകുട്ടികളുടെ ഹോസ്റ്റൽ അടച്ചു

കൊച്ചി : അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. കോളേജിന്റെ വനിതാ ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. 40 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യ വിഷബാധയുണ്ടായതിന്...

അങ്കമാലിയിൽ ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് വീട്ടമ്മ മരിച്ചു;സഹോദരിയുടെ മകന്‍റെ ബൈക്കിന് പിന്നിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം

അങ്കമാലി: ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. അങ്കമാലി സെന്‍റ് വിൻസന്‍റ് ഡീ പോൾ നഗറിൽ താമസിക്കുന്ന കറുകുറ്റി ആഴകം സ്വദേശിനിയായ മാളിയേക്കൽ വീട്ടിൽ...
error: Content is protected !!