Tag: android security issue

ആൻഡ്രോയിഡ് ഉപഭോക്താക്കൾ സൂക്ഷിക്കുക; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ വരുന്നത് എട്ടിന്റെ പണി; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ഫോണുകളിലെ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുള്ള സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സേർട്ട് - ഇൻ)ആണ് ബന്ധപ്പെട്ട മുന്നറിയിപ്പ്...