Tag: Anayirangal

മകളുടെ വിവാഹ നിശ്ചയത്തിന് ആഴ്ചകൾ മാത്രം; ആനയിറങ്കല്‍ ജലാശയത്തില്‍ കാണാതായ ബിജുവിൻ്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി:ആനയിറങ്കല്‍ ജലാശയത്തില്‍ കാണാതായ രണ്ടു പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി. രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി തച്ചമറ്റത്തിൽ ജെയ്‌സൺ (45), സുഹൃത്ത് നടുക്കുടിയിൽ (മോളോകുടിയിൽ) ബിജു (52) എന്നിവരാണ്...

ആ​ന​യി​റ​ങ്ക​ൽ ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​; രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് അം​ഗത്തെ കാണാതായി

ഇ​ടു​ക്കി: ആ​ന​യി​റ​ങ്ക​ൽ ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പേ​രെ കാ​ണാ​താ​യി. രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ഞ​ക്കു​ഴി സ്വ​ദേ​ശി ജെ​യ്‌​സ​ൻ, ബി​ജു എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇന്നലെ വൈ​കു​ന്നേ​രം മു​ത​ലാ​ണ് ഇ​രു​വ​രെ​യും...