Tag: amusement

ആലുവ മണപ്പുറത്ത് കച്ചവടവും റൈഡുകളും നടത്തണോ? കൈക്കൂലി വേണം; പരാതിയുമായി കരാറുകാരൻ

കൊച്ചി: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് അമ്യൂസ്മെന്‍റ് പാര്‍ക്ക് സ്ഥാപിക്കാന്‍ കരാറെടുത്ത കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ശ്രമമെന്ന് ആക്ഷേപം. പ്രാദേശിക പൊതുപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി കമ്പനി...