Tag: amruth bharat express

വെറും 35 രൂപ മുതൽ ടിക്കറ്റ്; 250 കിലോമീറ്റര്‍ വേഗത, ഇന്ത്യക്ക് സമ്മാനമായി മറ്റൊരു കിടിലൻ ട്രെയിൻ പുറത്തിറക്കാനൊരുങ്ങി റയിൽവേ !

ആധുനികവത്കരണത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന റെയില്‍വേ വരും വര്‍ഷങ്ങളെ ലക്ഷ്യമിട്ട് കൂടുതൽ അപദ്ധതികൾ ആവിഷ്കരിക്കുകയാണ്. ബുള്ളറ്റ് ട്രെയിന്‍,വന്ദേഭാരത് ട്രെയിനുകള്‍,വന്ദേഭാരത് സ്ലീപ്പര്‍ എഡിഷന്‍, വന്ദേഭാരത് മെട്രോ എന്നിവ അവയിൽ...