Tag: amoebic fever

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, അമീബിക് മസ്തിഷ്‌ക ജ്വരമാകാം…. ബാധിച്ചാൽ 97% മരണസാധ്യതയുള്ള ഈ രോഗത്തെ നിസാരമെന്നു കരുതരുത് !

സംസ്ഥാനത്ത് അടുത്ത ഏതാനും നാളുകളായി അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട മരണവാർത്തകൾ കേൾക്കുകയാണ്. 97 ശതമാനം മരണ സാധ്യതയുള്ള ജ്വരം ബാധിച്ച് കണ്ണൂരിൽ ബാലൻ മരിച്ചിരുന്നു....