Tag: amoebic disease

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന നാലുവയസുകാരൻ ആശുപത്രി വിട്ടു; രോഗം അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ആൾ

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന നാലുവയസുകാരൻ ആശുപത്രി വിട്ടു. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ആളായി കുട്ടി മാറി....