Tag: american malayalee dead

മലയാളി നവവധു അമേരിക്കയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു: മരിച്ചത് കോട്ടയം സ്വദേശിനിയായ എഞ്ചിനീയർ

നവവധു ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. അമേരിക്കയിൽ എൻജിനിയറായ കോട്ടയം നീറിക്കാട് മോനിപ്പള്ളിയിലായ വള്ളികുന്നേൽ യാക്കോബുകുട്ടിയുടെ (റിട്ട. പ്രിൻസിപ്പൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ, പെരിന്തൽമണ്ണ) മകൾ അനിത വള്ളികുന്നേൽ...