web analytics

Tag: America news

അമേരിക്ക അടച്ചുപൂട്ടിലിലേക്ക് നീങ്ങുകയാണെന്ന് ട്രംപ്

അമേരിക്ക അടച്ചുപൂട്ടിലിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് വാഷിങ്ടൺ: അമേരിക്ക അടച്ചുപൂട്ടിലിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാർഷിക ബജറ്റ് അമേരിക്കൻ കോൺ​ഗ്രസ് പാസാക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഷട്ട് ഡൗണിലേക്ക് നീങ്ങുന്നത്. ഷട്ട്...

അമേരിക്കയിൽ ഇമിഗ്രേഷൻ ഓഫിസില്‍ വെടിവയ്പ്പ്, ഒരാൾ കൊല്ലപ്പെട്ടു; അക്രമി മേൽക്കൂരയിൽ ആത്മഹത്യ ചെയ്ത നിലയിൽ

അമേരിക്കയിൽ ഇമിഗ്രേഷൻ ഓഫിസില്‍ വെടിവയ്പ്പ്, ഒരാൾ കൊല്ലപ്പെട്ടു അമേരിക്കയിൽ വീണ്ടും ഭീകര വെടിവയ്പ്പ്. ഡാലസിലെ ഫെഡറൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഓഫിസാണ് ആക്രമണത്തിന്റെ ലക്ഷ്യം. ബുധനാഴ്ച...

അമേരിക്കയിലെ കോളറാഡോയിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; നിരവധിപ്പേർക്ക് പരിക്ക്

അമേരിക്കയിലെ കോളറാഡോയിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; നിരവധിപ്പേർക്ക് പരിക്ക് വടക്കുകിഴക്കൻ കോളറാഡോയിലെ ഫോർട്ട് മോർഗൻ മുനിസിപ്പൽ എയർപോർട്ടിന് സമീപമാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്. സെസ്‌ന...

കുവൈറ്റിൽ നിന്നും അമേരിക്കയിൽ എത്തിയത് മാസങ്ങൾക്ക് മുമ്പ്; പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു

ഒഹായോ: യുഎസിലെ ഒഹായോയിൽ മാവേലിക്കര സ്വദേശി അന്തരിച്ചു. മാവേലിക്കര ചെറുകോൽ സ്വദേശിയായ സാജു വർഗീസ് (46) ആണ് മരിച്ചത്. ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ്...

അമേരിക്കയിലെ മേരിലാൻഡിൽ വീടിനുള്ളിൽ പൊട്ടിത്തെറി; രണ്ടുപേർ മരിച്ചു; നിരവധിപ്പേരെ മാറ്റിപ്പാർപ്പിച്ചു

അമേരിക്കയിലെ മേരിലാൻഡിലെ ബെൽ എയറിൽ ഒരു വീടിനുള്ളിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് രണ്ട് പേർ മരിച്ചു. വാതക ചോർച്ച സംഭവിച്ചിരിക്കാമെന്ന സംശയത്തെ തുടർന്ന് 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു....