web analytics

Tag: ambulance accident in harippad

ഹരിപ്പാട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് ദേശീയപാതയിൽ കരുവാറ്റ വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപം കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ബന്ധുക്കളും...