Tag: #ambulance

രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവം; കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായി വാഹനമോടിച്ചതിനാണ് നടപടി. തിങ്കളാഴ്ച ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി.(Ambulance...

രോഗിയുമായി പോയ ആംബുലൻസിന് കുറുകെ കാറിട്ട് യുവാക്കളുടെ വെല്ലുവിളി; ഡ്രൈവർക്ക് നേരെ കയ്യേറ്റ ശ്രമം

ആലപ്പുഴ: ആലപ്പുഴയിൽ രോഗിയുമായി പോയി കൊണ്ടിരുന്ന ആംബുലൻസിന് കുറുകെ കാറിട്ട് യുവാക്കളുടെ വെല്ലുവിളി. ഡ്രൈവർക്ക് നേരെ കയ്യേറ്റ ശ്രമവും നടന്നു. താമരക്കുളം വൈയ്യാങ്കരയിൽ ഇന്നലെയായിരുന്നു സംഭവം...

രോ​ഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് തീപിടിച്ചു; വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു

കോഴിക്കോട്: രോ​ഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് തീപിടിച്ചു.വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. കോഴിക്കോട് ന​ഗരത്തിലാണ് വാഹനാപകടം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശിനി സുലോചന (57)ആണ്...

ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവെ യുവതി വീട്ടിൽ പ്രസവിച്ചു; രക്ഷകരായി 108 ആംബുലൻസ് ജീവനക്കാർ

വീട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. നെടുമങ്ങാട് കുളപ്പട...

ഇടുക്കിയിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; ഗുരുതര പരുക്കേറ്റയാൾ മരിച്ചു

  തൊടുപുഴ: ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പുളിയന്മല– തൊടുപുഴ സംസ്ഥാന പാതയിൽ മൂലമറ്റം ഗുരുതിക്കളത്തിനു സമീപം രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞാണ് രോഗി മരിച്ചത്. ഇടുക്കി...

അറക്കുളത്ത് രോഗിയുമായി പോയ ആംബുലൻസ് പറമ്പിലേക്ക് മറിഞ്ഞു; രോഗിയടക്കം 3 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  തൊടുപുഴ: രോഗിയുമായി പോയ ആംബുലൻസ് റോ‍‍ഡിൽ നിന്നും സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് അപകടം. അറക്കുളം കരിപ്പിലങ്ങാട് ആണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മൂന്നു പേരാണ്...

” പുഴയിലേക്ക് ബസ് മറിഞ്ഞു , നിറയെ ആളുകൾ ഉണ്ട് ” സന്ദേശം കേട്ട് പാഞ്ഞെത്തിയത് ആറ് ആംബുലൻസുകൾ! വ്യാജ സന്ദേശം നൽകിയവരെ തേടി പോലീസ്

കേച്ചേരിയിൽ ബസ് പുഴയിലേക്ക് മറിഞ്ഞെന്ന വ്യാജ സന്ദേശം ലഭിച്ചതായി ആംബുലൻസ് ഡ്രൈവർമാരുടെ പരാതി. സന്ദേശം ലഭിച്ചതിനെ തുടർന്ന് ആറ് ആംബുലൻസുകളാണ് സ്ഥലത്തെത്തിയത്. വ്യാജ സന്ദേശത്തിനെതിരെ പൊലീസിൽ...