Tag: Ambika

14–ാം വയസില്‍ വിവാഹം; 18 വയസില്‍ രണ്ട് കുട്ടികളുടെ അമ്മ; ഭർത്താവ് മേലുദ്യോ​ഗസ്ഥനെ സല്യൂട്ട് ചെയ്യുന്നത് കണ്ടപ്പോൾ ആ വീട്ടമ്മ മനസിൽ കുറിച്ചു; എനിക്കും ഐ.പി.എസുകാരിയാവണം; ഒടുവിൽ ആ സ്വപ്നം നേടിയെടുത്തു

തമിഴ്നാട്ടിലെ ദിണ്ടിഗല്ലിലെ ഗ്രാമത്തിലുള്ളൊരു യുവതി 14-ാം വയസില്‍ വിവാഹിതയാകുന്നു, 18-ാം വയസില്‍ രണ്ട് മക്കളുടെ അമ്മയും. ഈയൊരു സാഹചര്യത്തില്‍ നിന്ന് ഒരു സ്ത്രീക്ക് എത്രത്തോളം മുന്നറാനാകും?.IPS...