Tag: Amaran movie

‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

ചെന്നൈ: ശിവകാര്‍ത്തികേയൻ- സായി പല്ലവി എന്നിവർ കേന്ദ്ര കഥാപത്രങ്ങളായി എത്തിയ ‘അമരൻ' സിനിമയുടെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥി. സിനിമയിൽ തന്റെ തന്റെ ഫോൺ...