Tag: Alvin's death case

ആൽവിന്റെ മരണം; ആഡംബരക്കാറിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്തി

അന്വേഷണ റിപ്പോര്‍ട്ടും രേഖകളും അടുത്ത ദിവസം പൊലീസ് കോടതിയില്‍ ഹാജരാക്കും കോഴിക്കോട്: പരസ്യ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിനെ ഇടിച്ച ആഡംബരക്കാരിന്റെ യഥാര്‍ഥ ഉടമയെ പൊലീസ് കണ്ടെത്തി. കോഴിക്കോട്...