Tag: aluva sp

കേരളാപോലീസിൽ പുതിയ മാറ്റത്തിന് തുടക്കം; ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് പരാതിക്കാരനെ നേരിട്ട് വിളിക്കും; സേവനത്തിന് റേറ്റിങ്; ആദ്യം എറണാകുളം റൂറലിൽ

വലിയ കേസായാലും ശരി ചെറിയ കേസായാലും ശരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മടങ്ങിയാൽ ജനങ്ങൾക്ക് ആശങ്ക മാറണമെന്നില്ല. എന്നാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ...