Tag: Aluva Excise Circle Office

അനുവാദമില്ലാതെ യുവതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി; ആലുവ എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ അറസ്റ്റിൽ

ആലുവ: അനുവാദമില്ലാതെ മൊബൈൽ ഫോണിൽ യുവതിയുടെ ചിത്രം പകർത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്‌റ്റ് ചെയ്തു. ആലുവ എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ ഡി.വി. ജയപ്രകാശിനെ...