കാൻ ഫിലിം ഫെസ്റ്റിവലിലെ പുരസ്കാര തിളക്കത്തിന് പിന്നാലെ ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ ചിത്രം നാമനിർദേശം ചെയ്യപ്പെട്ടത്. സംവിധാനത്തിന് ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരാൾക്ക് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന് ലഭിക്കുന്നതെന്ന ചരിത്രവും പായല്‍ കപാഡിയ കുറിച്ചു.(All We Imagine As Light movie got Golden Globes nominations) 2023-ലെ കാനിൽ ഗ്രാൻഡ് പ്രിക്സ് […]
© Copyright News4media 2024. Designed and Developed by Horizon Digital