Tag: aliens

അന്യഗ്രഹ ജീവികളുണ്ട് ? പ്രോ​ക്സി​മ സെ​ന്റോ​റി എ​ന്ന ന​ക്ഷ​​ത്ര​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ആ സി​ഗ്ന​ൽ എല്ലാം പറയും; നിർണായക വിവരം അടുത്തമാസം: നാസയുടെ ഫിലിം മേക്കർ പറയുന്നത്….

അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെകുറിച്ച് എന്നും മനുഷ്യർ ആശങ്കാകുലരാണ്. അവ ഭൂമിയിലുണ്ടോ ഇല്ലയോ എന്നുള്ളതിനെച്ചൊല്ലി പതിറ്റാണ്ടുകൾ നീണ്ട തർക്കവും നിലനിൽക്കുന്നുണ്ട്. എന്നാൽ അതിന് ഏകദേശം ഒരു ഉത്തരമായി എന്നാണു...

മരുഭൂമിയിൽ അപ്രതീക്ഷിതമായി വർണ്ണപ്പൂക്കൾ വിരിഞ്ഞിറങ്ങി ! അറ്റക്കാമയിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമോ ?

അനേകം കൗതുകകരമായ സംഭവങ്ങളുള്ള ഒരു മേഖലയാണ് അറ്റക്കാമ. ലോകത്തെ ഏറ്റവും വരണ്ട മേഖലയായ അറ്റക്കാമ മരുഭൂമിയിൽ അവിചാരിതമായി പെയ്ത മഴയെത്തുടർന്ന് സംഭവിച്ച ഒരു അത്ഭുതമാണ് ലോകം...