Tag: Alappuzha Ernakulam MEMU

സൂചി കുത്താൻ ഇടമില്ല; ഈ ട്രെയിനിൽ എന്നും തിരക്കോട് തിരക്ക്; തിക്കിലും തിരക്കിലുംപെട്ട്‌ യാത്രക്കാര്‍ വീഴുന്നതും പതിവ്; ആലപ്പുഴ എറണാകുളം റൂട്ടിലെ തീരാദുരിതം

ആലപ്പുഴ എറണാകുളം മെമുവില്‍ തിരക്കോട്‌ തിരക്ക്‌. യാത്രക്കാരെ വീര്‍പ്പുമുട്ടിക്കുന്നു. ക്രമാതീതമായ തിരക്ക്‌ പരിഗണിച്ച്‌ ആലപ്പുഴ വഴി പോകുന്ന മെമു ട്രയിനുകളുടെ ബോഗികുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യം ശക്‌തമായി. രാവിലെ...