web analytics

Tag: Alappuzha dental college

റൂട്ട് കനാൽ ചെയ്ത ഒമ്പതാം ക്ലാസുകാരിയ്ക്ക് അസഹ്യമായ വേദന, വായ എക്സ്-റേ എടുത്തു നോക്കിയപ്പോൾ കണ്ടെത്തിയത് സൂചി; ഗുരുതര പിഴവ് ആലപ്പുഴ ഡെന്റൽ കോളേജിൽ

ആലപ്പുഴ: ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്. റൂട്ട് കനാല്‍ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായിൽ സൂചി കണ്ടെത്തി. ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ കുടുംബം...