Tag: Alamkot

പെ​ട്രോ​ൾ പ​മ്പി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ പി​ന്നോ​ട്ടെ​ടു​ത്ത സ്വ​കാ​ര്യ ബ​സ് ത​ട്ടി മ​തി​ൽ ത​ക​ർ​ന്നു; സി​മ​ൻ​റ് ബ്ലോ​ക്ക് കൊ​ണ്ടു​ള്ള മ​തി​ൽ വീ​ണ​ത് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തിലേക്ക്; നാലുപേർക്ക് പരുക്ക്

ആ​റ്റി​ങ്ങ​ല്‍: സ്വ​കാ​ര്യ ബ​സി​ടി​ച്ച് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഇ​രു​ന്ന​വ​ർ​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴോ​ടെ ആ​ലം​കോ​ട് ജ​ങ്​​ഷ​നി​ൽ കി​ളി​മാ​നൂ​ർ റോ​ഡി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പു​റ​കി​ലെ പെ​ട്രോ​ൾ...