ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ബോംബ് ഭീഷണി. ഇൻഡിഗോ വിമാനത്തിനും ആകാശ എയറിനും നേരേ ബോംബ് ഭീഷണി എത്തിയത്. മുംബൈ-ഡൽഹി ഇൻഡിഗോ വിമാനത്തിനും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനുമാണ് ബോംബ് ഭീഷണിയുണ്ടായത്.(Akasa Air, IndiGo flights get bomb threats) ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ആകാശ എയർ ഡൽഹിയിൽ അടിയന്തര ലാൻഡിങ് നടത്തി. മൂന്ന് കുട്ടികളും ഏഴ് ക്രൂ അംഗങ്ങളും ഉൾപ്പെടെ 174 യാത്രക്കാരാണ് ആകാശ എയറിൽ ഉണ്ടായിരുന്നത്. 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച […]
ജിദ്ദ: പ്രവാസികൾക്ക് വലിയ ആശ്വാസമേകി ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ സൗദി അറേബ്യയിലേക്ക് സർവീസ് നടത്തും. ജൂലൈ 15 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്കാണ് സർവീസ് ആരംഭിക്കുക. മാർച്ച് 28ന് ദോഹയിലേക്കായിരുന്നു ആകാശ എയറിൻറെ ആദ്യ അന്താരാഷ്ട്ര സർവീസ് തുടങ്ങിയത്. ജിദ്ദ-മുംബൈ റൂട്ടിൽ ആഴ്ചയിൽ നേരിട്ടുള്ള 12 സർവീസുകളാണ് ആകാശ എയർ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. അഹമ്മദാബാദിൽ നിന്ന് ആഴ്ചയിൽ രണ്ട് വിമാനങ്ങളും സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. ജൂലൈ 20 മുതലാണ് അഹമ്മദാബാദിൽ […]
© Copyright News4media 2024. Designed and Developed by Horizon Digital