2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള രക്ഷാപ്രവർത്തനത്തിനായുള്ള എയർലിഫ്റ്റ് സേവനത്തിന് ചെലവാക്കിയ തുക കേരളം അടിയന്തരമായി തിരിച്ചടക്കണമെന്ന് കേന്ദ്ര സർക്കാർ. 132,62,00,000 ലക്ഷം രൂപ ഉടൻ തിരിച്ചടക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിന് കേന്ദ്രം കത്ത് നൽകിയത്. കേന്ദ്രം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പ് മാധ്യമങ്ങൾ പുറത്തുവിട്ടു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ജോയ്ന്റ് സെക്രട്ടറി എയർ മാർഷൽ വിക്രം ഗൗർ ആണ് സംസ്ഥാനത്തിന് കത്തയച്ചത്. വയനാട് ദുരന്തത്തിന് കേന്ദ്രം ഒരു രൂപ പോലും തന്നില്ല എന്ന മുഖ്യമന്ത്രിയുടെ […]
© Copyright News4media 2024. Designed and Developed by Horizon Digital