web analytics

Tag: Airgun Shooting

ഫോൺ നൽകിയില്ല; ബന്ധുവിന്റെ നെഞ്ചിലേക്ക് എയർഗൺ ചൂണ്ടി യുവാവ്! തിരുവനന്തപുരത്ത് നാടിനെ നടുക്കിയ ആക്രമണം

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വീണ്ടും തോക്കുപയോഗിച്ചുള്ള ആക്രമണം. മൊബൈൽ ഫോൺ ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് യുവാവ് ബന്ധുവിനെ വെടിവെച്ചു പരിക്കേൽപ്പിച്ചു. ഉന്നാംപാറ സ്വദേശി രഞ്ജിത്തിനാണ്...