Tag: airbag

കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചു; അമ്മയുടെ മടിയിലിരുന്ന കുഞ്ഞിൻ്റെ മുഖത്തമർന്ന് എയർ ബാഗ്; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയ്ക്കല്‍: വാഹനാപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് രണ്ടു വയസുകാരി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്.A two-year-old girl died after...