Tag: Air services

വിമാനം പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ സന്ദേശങ്ങളെത്തും; ഉടൻ വിമാനം തിരികെ ഇറക്കി പരിശോധന നടത്തും; ഇതിപ്പോ പതിവായിരിക്കുകയാണ്; രണ്ടു ദിവസത്തിനിടെ 24 സംഭവങ്ങൾ

വ്യാജ ബോംബ് ഭീഷണിയിൽ വലഞ്ഞ് രാജ്യത്തെ വിമാന സർവീസുകൾ. രണ്ടു ദിവസത്തിനിടെ 24 ഭീഷണി സന്ദേശങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനം പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിലാണ് പലപ്പോഴും ഇത്തരം...