Tag: air quality

ഇത്തരം വാഹനങ്ങൾക്ക് ഇനി മുതൽ പമ്പില്‍ നിന്ന് ഇന്ധനം ലഭിക്കില്ല; പ്രതിഷേധവുമായി കാറുടമകൾ

ന്യൂഡല്‍ഹി: ഡൽഹിയിൽ പഴഞ്ചൻ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാന്‍ രാജ്യ തലസ്ഥാനത്ത് വാഹനങ്ങള്‍ക്ക് ഇന്ധന നിയന്ത്രണം കൊണ്ടുവരുന്നു. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15...