Tag: Air pollution

ശ്വാസംമുട്ടി രാജ്യതലസ്ഥാനം; വായു മലിനീകരണം അതിരൂക്ഷം; ഗതാഗതത്തിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സർക്കാർ നിയന്ത്രണം

ഡൽഹി: വായുമലിനീകരണം അതീവ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഗതാഗതത്തിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അടിയന്തര സ്വഭാവമില്ലാത്ത മുഴുവന്‍ നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്കുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്....