Tag: aided school teacher salary issue

ഭാര്യക്ക് ശമ്പളമില്ല; ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യക്ക് ശമ്പളമില്ല; ഭര്‍ത്താവ് ജീവനൊടുക്കി പത്തനംതിട്ട: എയ്ഡഡ് സ്‌കൂളിലെ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട നാറാണംമുഴിയിലാണ് സംഭവം നടന്നത്. നാറാണംമുഴി...