Tag: Adithy

ആദിത്യ വിനോദ് ആക്ടീവ ‌സ്‌കൂട്ടറിൽ പറക്കുന്നത് ഐ. എ. എസ് സ്വപ്നം സാക്ഷാത്കരിക്കാൻ; ഇയർഫോണിൽ ക്ലാസുകൾ കേട്ടുകൊണ്ട് പഠിക്കും; തിരുവനന്തപുരത്തെ സൊമാറ്റോ ഡെലിവറി ഗേളിൻ്റെ വേറിട്ട ജീവിത കഥ

തിരുവനന്തപുരം: 16 വർഷം മുമ്പ് അച്ഛൻ വിനോദ് ഹൃദയാഘാതം വന്ന് മരിച്ചു. അതോടെ ജീവിതം ഇരുട്ടിലായി. ജീവിത പ്രതിസന്ധികളിൽ തളരാതെ പഠിക്കാനാണ് ആദിത്യ ഫുഡ് ഡെലിവറി...