web analytics

Tag: adhaar update

ജൂൺ ഒന്ന് മുതൽ ആധാർ അപ്ഡേറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവയിൽ മാറ്റം; നിലവിലുള്ള രീതികളിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ:

ജൂൺ ഒന്ന് മുതൽ കാര്യങ്ങൾ അടിമുടി മാറുകയാണ്. ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് പുതുക്കൽ എന്നിവയിൽ ഇപ്പോൾ നിലവിലുള്ള രീതികൾക്ക് മാറ്റം വരും. ആധാർ കാർഡിൽ വരുത്തുന്ന...