Tag: #adhaar card scam

ആധാർകാർഡ് ഉപയോഗിച്ച് പുതിയ തട്ടിപ്പ്: നിങ്ങളുടെ ആധാർകാർഡ് ഉടൻ ലോക്ക് ചെയ്യുക ! ലോക്ക് ചെയ്യേണ്ടത് ഇങ്ങനെ:

എല്ലാ സുപ്രധാന ഇടപാടുകള്‍ക്കും ആധാര്‍ അനിവാര്യമാണ് ഇപ്പോള്‍. ആധാര്‍ വിവരങ്ങള്‍ മോഷ്ടിച്ചുള്ള തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ഇപ്പോള്‍ നിത്യ സംഭവമാണ്. ബയോമെട്രിക് രേഖയായുള്ള നിങ്ങളുടെ വിരലടയാളവും ആധാര്‍...