Tag: ADGP-RSS meeting

എ​ഡി​ജി​പി എംആ​ർ അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇന്ന് സ​ർ​ക്കാ​രി​ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം : എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച സ​ർ​ക്കാ​രി​ന് കൈ​മാ​റും. ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ച​യി​ൽ എ​ഡി​ജി​പി​യു​ടെ വി​ശ​ദീ​ക​ര​ണം ത​ള്ളി​യാ​ണ് റി​പ്പോ​ർ​ട്ട് എ​ന്നാ​ണ്...

ഒടുവിൽ വഴങ്ങി സർക്കാർ; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഒടുവിൽ എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ആരോപണം ഉയര്‍ന്ന് 20 ദിവസത്തിനു ശേഷമാണ് അന്വേഷണത്തിനു ഉത്തരവിട്ടത്.(Government...