Tag: added color

സംഗതി കളറാണ്, പക്ഷെ കരള് പോകും; 7 മാസത്തിനിടെ 3809 പരിശോധനകൾ ; പിഴ ഈടാക്കിയത് കാൽ കോടി; എന്നിട്ടും തുടരുന്ന നിയമ ലംഘനം

കോഴിക്കോട്: നിറം ചേര്‍ത്ത് ഭക്ഷണം വിറ്റതിനും പഴകിയതും വൃത്തിയില്ലാത്തതുമായ രീതിയില്‍ ഭക്ഷണമുണ്ടാക്കിയതിനുമായി ഈ വര്‍ഷം ( ജനുവരി - ജൂലായ് ) ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍...