Tag: Adayakkakundu

ഇതുപോലൊരു കടുവപിടുത്തം കേരളംകണ്ടിട്ടുണ്ടാവില്ല

ഇതുപോലൊരു കടുവപിടുത്തം കേരളംകണ്ടിട്ടുണ്ടാവില്ല കാളികാവ് : മലപ്പുറം അടയ്ക്കാക്കുണ്ടിലെ കടുവാദൗത്യം സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യംകൂടിയ വന്യജീവിദൗത്യമായി മാറി. 53 ദിവസത്തെ ദൗത്യത്തിന് ശേഷമാണ് നരഭോജി കടുവ കെണിയിലായത്. 44...