Tag: Actress Avantika

അവൻ അവളുടെ കൂടെ കളിക്കാൻ ശ്രമിച്ചപ്പോൾ എന്നെ തൊടരുത് എന്ന് അവൾ വളരെ പരുഷമായി സംസാരിച്ചു…മകനോട് പ്ലേ ​ഗ്രൗണ്ടിൽ വച്ച് മോശമായി പെരുമാറിയ പെൺകുട്ടിയോട് സ്വീകരിച്ച നിലപാട് വ്യക്തമാക്കി നടി അവന്തിക

തിരുവനന്തപുരം: മലയാളം മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി അവന്തിക സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ, തന്റെ മകനോട് പ്ലേ ​ഗ്രൗണ്ടിൽ വച്ച് മോശമായി പെരുമാറിയ പെൺകുട്ടിയോട്...