Tag: actor who played Captain Edward Smith in Titanic

ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ച നടൻ ബെർണാഡ് ഹിൽ അന്തരിച്ചു

ലണ്ടൻ:ഹോളിവുഡ് നടൻ ബെർണാഡ് ഹിൽ അന്തരിച്ചു. ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകമാകെ ആരാധകരുള്ള നടൻ ബെർണാഡ് ഹിലിന് 79 വയസായിരുന്നു....