Tag: Actor TP Madhavan

അച്ഛനെ അവസാനമായി കാണാൻ മക്കളെത്തി; ടി പി മാധവന് വിട നൽകി സിനിമാലോകം, മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം: അന്തരിച്ച നടന്‍ ടി.പി. മാധവന്റെ സംസ്കാരം പൂർത്തിയായി. തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മകനും മകളും ബന്ധുക്കളുമടക്കം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.(Funeral of...

അവസാനം പിണക്കം മറന്ന് അവരെത്തി; ആ ആ​ഗ്രഹവും സഫലമാക്കി ടിപി മാധവൻ; പൊതുദർശന വേദിയിലെത്തി മകനും മകളും

തിരുവനന്തപുരം: അന്തരിച്ച നടൻ ടിപി മാധവനെ കാണാൻ പൊതുദർശന വേദിയിൽ മകനും മകളുമെത്തി. തിരുവനന്തപുരത്ത് നടന്ന പൊതുദർശന വേദിയിലേക്കാണ് മകൻ രാജ കൃഷ്ണ മേനോനും മകൾ...

‘അമ്മ’ രൂപീകരിച്ചപ്പോള്‍ അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറി; അറുനൂറോളം സിനിമകൾ; ടിപി മാധവൻ തിരശീലയ്ക്ക് പിന്നിൽ മറയുന്നത് രണ്ട് പ്രധാന ആഗ്രഹങ്ങള്‍ ബാക്കിയാക്കിയാണ്….

തന്റെ നാല് പതിറ്റാണ്ടുകാലത്തെ സിനിമാ ജീവിതത്തിനിടയില്‍ അറുനൂറോളം സിനിമകളിലും മുപ്പതിലധികം ടിവി സീരിയലുകളിലും വേഷമിട്ട ശേഷമാണ് ടി പി മാധവന് വിടവാങ്ങുന്നത്. രണ്ട് പ്രധാന ആഗ്രഹങ്ങള്‍...

ഒരു കാലത്ത് മലയാള സിനിമയിൽ ഒഴിച്ച് കൂടാനാകാത്ത സാന്നിധ്യമായിരുന്നു; ചെയ്ത ക്യാരക്ടർ റോളുകൾ എല്ലാം തന്നെ എന്നേക്കും മലയാളിയുടെ മനസിൽ തങ്ങി നിൽക്കുന്നവയാണ്; അവസാനകാലത്ത് ആരാരുമില്ലാതെ പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായി; നടൻ ടി...

നടൻ ടി പി മാധവൻ (88) അന്തരിച്ചു. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന്...