Tag: actor mohanlal

‘അമ്മ’ യുടെ തലപ്പത്തേക്ക് നടൻ സിദ്ദിഖ്‌ എത്തുന്നു ?; എത്തുന്നത് ആറു വർഷത്തിന് ശേഷം സ്ഥാനമൊഴിയുന്ന ഇടവേള ബാബുവിന് പകരക്കാരനായി; ചർച്ചകൾ സജീവം

ആറുവർഷം അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്ന ശേഷം പടിയിറങ്ങുന്ന ഇടവേള ബാബുവിന് പകരക്കാരനായി നടൻ ൻസിദ്ദിഖ്‌. മോഹൻലാൽ അടക്കം തിരക്കുള്ള ഭാരവാഹികളുടെ അഭാവത്തിൽ സംഘടനാ ചുമതലകൾ...