Tag: actor died

ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; കാന്താര 2 വിലെ അഭിനേതാവ് കുഴഞ്ഞുവീണു മരിച്ചു

ഉഡുപ്പി: കാന്താര 2 വിലെ പ്രധാന അഭിനേതാക്കളിലൊരാൾ കുഴഞ്ഞു വീണു മരിച്ചു. നടൻ രാകേഷ് പൂജാരിയാണ് മരിച്ചത്. 33 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച...