Tag: actor-asif-ali

എംവിഡി ഉദ്യോ​ഗസ്ഥർ മോശമായി പെരുമാറിയിട്ടുണ്ടോ? ആസിഫ് അലി ഇങ്ങനെ മറുപടി പറയുമെന്ന് കരുതിയില്ല

കൂളിംഗ് ഫിലിം വാഹനങ്ങളിൽ നിന്നും കീറിക്കളയുന്നതിനെക്കാൾ നല്ലത് വിൽക്കാൻ അനുവദിക്കാതെ ഇരിക്കുന്നതാണെന്ന് നടൻ ആസിഫ് അലി. വിൽക്കുന്നത് കൊണ്ടാണ് കൂളിംഗ് ഫിലിമും അലോയ് വീലുമൊക്കെ തങ്ങൾ വാങ്ങുന്നത്....