Tag: Actor Ajith Kumar

‘കടവുളെ…അജിത്തേ എന്ന് വിളിക്കരുത്, കെ അജിത്ത് എന്ന് മതി’; മറ്റു പേരുകൾ തന്നെ അസ്വസ്ഥമാക്കുന്നുവെന്ന് അജിത് കുമാർ

ചെന്നൈ: ആരാധകരോട് ‘കടവുളെ…അജിത്തേ' എന്ന് വിളിക്കരുതെന്ന് അഭ്യർത്ഥിച്ച് നടൻ അജിത് കുമാർ. കെ അജിത്ത് എന്ന് മാത്രം വിളിച്ചാൽ മതിയെന്നും മറ്റു പേരുകൾ തന്നെ അസ്വസ്ഥമാക്കുന്നുവെന്നും...