Tag: acidity

അസിഡിറ്റിയാൽ വലയുന്നോ…. എങ്ങനെ നേരിടാം..?

മാറിയ ഭക്ഷണ ക്രമംമൂലം ഒട്ടേറെയാളുകൾക്ക് അസിഡിറ്റിയും നെഞ്ചെരിച്ചിലും പതിവാണ് ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനായി ആമാശയത്തിലേക്ക് എത്തുന്ന ആസിഡും ദഹന രസങ്ങളും ആവശ്യമായതിലും അധികം ഉണ്ടാകുന്ന അവസ്ഥയാണ് അസിഡിറ്റി...