Tag: acid attack

34കാരിയ്ക്ക് നേരെ ആസിഡ് ആക്രമണം; പിന്നാലെ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചിറ്റാരിക്കാൽ കമ്പല്ലൂരിലാണ് സംഭവം. ആക്രമണം നടത്തിയ യുവാവിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കമ്പല്ലൂരിൽ ഫാൻസി കട...

ആശുപത്രിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍

കോഴിക്കോട്: മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ യുവതിയ്ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ വെച്ചാണ് സംഭവം. പേരാമ്പ്ര കൂട്ടാലിട സ്വദേശിനി പ്രബിഷയാണ് ആക്രമണത്തിനിരയായത്. പ്രബിഷയുടെ...

വിവാഹവാഗ്ദാനം നൽകി പറ്റിച്ചു, പിന്നാലെ നിരന്തരം ഭീഷണിയും; മുൻ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി

അലിഗഢ്: ഉത്തർപ്രദേശിൽ ആസിഡ് ആക്രമണം. അലിഗഢിൽ മുൻ കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കും പൊള്ളലേറ്റിട്ടുണ്ട്. യുവാവിന്റെ നില ഗുരുതരമാണ്.(UP Woman Throws...

പാലക്കാട് യുവതിക്കുനേരെ ആസിഡ് ആക്രമണം; ഗുരുതര പൊള്ളലേറ്റ യുവതി ആശുപത്രിയിൽ

പാലക്കാട് ആസിഡ് ആക്രമണം. ഒലവക്കോട് താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർക്കിനയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം. ബർക്കിനയുടെ...

പ്രതികളിൽ ഒരാൾക്ക് യുവാവിനോട് മുൻ വൈരാഗ്യം, വനത്തിൽ എത്തിച്ച് മദ്യം നൽകിയ ശേഷം ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചു; കോട്ടയത്ത് ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

കോട്ടയം: ആസിഡ് ആക്രമണത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഴൂർ സ്വദേശി സുമിതാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്....

പ്രണയം നിരസിച്ചു; മംഗളൂരുവിൽ മൂന്ന് പെൺകുട്ടികൾക്ക് ആസിഡ് ആക്രമണം, മലയാളി യുവാവ് പിടിയിൽ

മംഗളൂരു: കർണാടകയിൽ കോളജ് മൂന്ന് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. ഇരുപത്തിമൂന്നുകാരനായ എംബിഎ വിദ്യാർഥി അഭിനാണ് ആക്രമണം നടത്തിയത്. പരീക്ഷാ...