Tag: accused is innocent

ഏഴു വർഷത്തിനു ശേഷം ഇരയെത്തി പ്രതി നിരപരാധിയാണെന്ന് പറയാൻ

കടുത്തുരുത്തി: ഏഴു വർഷം മുമ്പ് അധ്യാപകനെതിരെ നൽകിയത് വ്യാജപീഡന പരാതിയായിരുന്നെന്ന് വെളിപ്പെടുത്തി യുവതി. അധ്യാപകന്റെ പള്ളിയിലെത്തി പരസ്യമായി കുറ്റസമ്മതം നടത്തിയ യുവതി കോടതിയിലെത്തിയും മൊഴി നൽകി. ഇതോടെ...