Tag: accused hanged

പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തഗപുരം പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി സന്ദീപ് (സൽമാൻ–44) ആണ് മരിച്ചത്. ഞായറാഴ്ച...